Tuesday 30 December 2014

പുരോഗമിക്കുന്ന കൃഷികള്‍......

സ്കൂളിന്റെ തെക്ക് ഭാഗത്തുള്ള മരച്ചീനി കൃഷിയും വാഴകൃഷിയും




Thursday 5 June 2014

പരിസ്ഥിതിദിന പ്രവര്‍ത്തനങ്ങള്‍...


05-06-2014 വ്യാഴം.
പരിസ്ഥിതിദിനത്തില്‍ നടത്തിയ പ്രത്യേക അസംബ്ലിയില്‍ സ്കൂള്‍ ഹെഡ്‌മാസ്റ്റര്‍ ശ്രീ.പ്രകാശ് സര്‍ വളരെ വിജ്ഞാനപ്രദമായ ഒരു പ്രഭാഷണം നടത്തി.
കുട്ടികള്‍ പരിസ്ഥിതി ദിന പ്രതിജ്ഞയെടുത്തു

സുപ്രസിദ്ധ കവികളുടെ, പരിസ്ഥിതിയുമായി ബന്ധപ്പെട്ട കവിതകള്‍ ആലപിച്ചു.
സ്കൂള്‍ പരിസരത്ത് വൃക്ഷതൈകള്‍ വച്ചുപിടിപ്പിച്ചു.
കുട്ടികള്‍ക്ക് വൃക്ഷതൈകള്‍ വിതരണം ചെയ്തു.

വിവിധ മത്സരങ്ങള്‍ നടത്തി.
ചുവര്‍പത്രികാനിര്‍മാണം,പോസ്റ്റര്‍ നിര്‍മാണം, കുറിപ്പ് തയ്യാറാക്കല്‍  എന്നിവ നടത്തി.
ഷോട്ടുകളിലൂടെ....























Saturday 7 December 2013

വിളവെടുപ്പ്....

03-12-2013 ല്‍ നടത്തിയ വിളവെടുപ്പ്..
സ്കൂളിന്റെ വടക്കു വശത്തുള്ള കൃഷിത്തോട്ടത്തിന്റെ ചുമതല വഹിക്കുന്ന കെ.ഷീല ടീച്ചറും ഹരിതസേനയിലെ തുളസിഗ്രൂപ്പും ചേര്‍ന്ന് വിളവെടുപ്പ് നടത്തി..